വെട്ടിച്ചിറ ഡൈമണ്‍

“വെട്ടും കുത്തുമൊന്നും ഈ വെട്ടിച്ചിറ ഡൈമന് പുത്തരിയല്ല. .. മുരുകപ്പാ ഉങ്ക അപ്പന് വായ്ക്കരിയിടാന്‍ നീ വേണം “. സുരേഷ് ഉണ്ണിത്താന്റെ സംവിധാനത്തില്‍ 1992-ല്‍ പുറത്തിറങ്ങിയ ആര്‍ദ്രം എന്ന ചിത്രത്തിലാണ് ജഗതിയുടെ ഈ കിടിലന്‍ കഥാപാത്രം.

എട്ടുകാലി മമ്മൂഞ്ഞ്

വൈക്കം മുഹമ്മദ്‌ ബഷീറിന്റെ പ്രശസ്തമായ ഒരു കഥാ പാത്രമാണ് എട്ടുകാലി മമ്മൂഞ്ഞ്. സ്വഭാവത്തിന്റെ പ്രത്യേകത കൊണ്ടാണ് ഈ കഥാപാത്രം പ്രശസ്തമായത്‌. നാട്ടില്‍ എന്ത് നടന്നാലും അതിന്റെ ക്രെഡിറ്റ്‌ മമ്മൂഞ്ഞിന് വേണം. മമ്മൂഞ്ഞ് പറയും ” അത് ഞമ്മളാണ്”. പാറുക്കുട്ടി ഗര്‍ഭിണി ആണെന്ന് പറഞ്ഞപ്പോളും മമ്മൂഞ്ഞ് പറഞ്ഞു ” “അത് ഞമ്മളാണ്”. പാറുക്കുട്ടി മനക്കലെ ആന ആയിരുന്നു.

What is OMKV in Malayalam?

OMKV is the contraction of the Malayali expressions like Odu Malare Kandam Vazhi.The letter “M” changes as per the circumstance. For example #Odu Mone Kandam Vazhi (ഓടു മോനെ കണ്ടം വഴി), #Odu Mole Kandam Vazhi (ഓടു മോളെ കണ്ടം വഴി)