വെടക്കാക്കി തനിക്കാക്കി

വെടക്കാക്കുക എന്നാൽ മോശമാക്കുക, തനിക്കാക്കുക എന്നാൽ സ്വന്തം ആക്കുക. മോശമാക്കി സ്വന്തം ആക്കുക…